Bokus
Mohandas Karamchand Gandhi - Story of My Experiments with Truth, Häftad

Häftad, Malayalam, Engelska, 2024

Story of My Experiments with Truth

Av Mohandas Karamchand Gandhi

108 kr

Tillfälligt slut

Beskrivning
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥയായ “എന്റെ സത്യാന്വേഷണ പരീക്ഷണ കഥ ” എന്ന ഗ്രന്ഥം ഓരോ ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ട പുസ്തകമാണ്. ലോകചരിത്രത്തിൽ ഏറ്റവും സത്യസന്ധതയുടെയും ആർജ്ജവത്തോടെയും എഴുതപ്പെട്ട പുസ്തകത്തിന്റെ മനോഹര പരിഭാഷ. . “എന്റെ ജീവിതമാണ് എന്റെ സന്ദേശം ” എന്ന് വെറും വാചകമടിയിലൂടെയല്ലാതെ സ്വജീവിതത്തിലൂടെ കാണിച്ചുകൊടുത്ത ഋഷിതുല്യന്റെ ആത്മകഥ. . ജീവിതാനുഭവങ്ങൾ നൽകിയ പ്രായോഗിക പാഠങ്ങളിലൂടെ സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ദർശനങ്ങളെ അതിന്റെ ഉറവിടത്തിൽ നിന്നു തന്നെ മനസ്സിലാക്കാൻ സഹായിക്കുന്ന ഗ്രന്ഥം. .ഇന്ത്യൻ ജനതയുടെ ജീവിതത്തെ താൻ എങ്ങനെ തൊട്ടറിഞ്ഞു എന്ന് നമ്മെ പഠിപ്പിക്കുന്ന കൃതി. . പൊതുജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ സത്യസന്ധതയിലും അഹിംസയിലും അടിയുറച്ച തന്റെ വീക്ഷണത്തിലൂടെ എങ്ങനെ നേരിടാം എന്നു കാട്ടിത്തരുന്ന രചന. . 1921 വരെയുള്ള ഒരു മഹദ് ജീവിതത്തിന്റെ സത്യസന്ധമായ വിവരണത്തിന്റെ അത്യുജ്ജ്വല മലയാളം പരിഭാഷ.
Produktinformation
  • Utgivningsdatum: 2024-08-30
  • Mått: 127 x 197 x 50 mm
  • Vikt: 375 g
  • Format: Häftad
  • Språk: Malayalam, Engelska
  • Antal sidor: 528
  • Förlag: Prakash Books India Private Limited
  • ISBN: 9789362140104
Utforska kategorier
Betyg & recensioner

0 recensioner

Inga recensioner tillgängliga.